ചൂട് ; സംസ്ഥാനത്ത് അതീവ ജാഗ്രത

സം​സ്ഥാ​ന വ്യാ​പ​ക​മാ​യി തി​ങ്ക​ളാ​ഴ്ച വ​രെ ചൂ​ട് വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത. ഇ​തേ​തു​ട​ർ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി അ​തീ​വ​ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.

വ​യ​നാ​ട് ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ൽ താ​പ​നി​ല ര​ണ്ടു മു​ത​ൽ നാ​ല് ഡി​ഗ്രി സെ​ൽ​ഷ​സ് വ​രെ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. പ​ക​ൽ 11 മു​ത​ൽ മൂ​ന്നു വ​രെ നേ​രി​ട്ട് വെ​യി​ൽ ഏ​ൽ​ക്കു​ന്ന​ത് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി നി​ർ​ദേ​ശി​ച്ചു.

സൂ​ര്യ​പ്ര​കാ​ശം നേ​രി​ട്ട് എ​ൽ​ക്കേ​ണ്ടി വ​രു​ന്ന തൊ​ഴി​ൽ സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ച് ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

error: Content is protected !!