രാജ്യത്ത് സർക്കാർ അനുകൂല തരംഗമെന്ന് മോദി

രാ​ജ്യ​ത്ത് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് അ​നു​കൂ​ല​മാ​യ ത​രം​ഗ​മാ​ണു​ള്ള​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഈ ​സ​ർ​ക്കാ​ർ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്ത​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ര​ണാ​സി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്ക​വേ​യാ​ണ് മോ​ദി ഇ​ക്കാ​ര്യം ആ​വ​ർ​ത്തി​ച്ച​ത്.

error: Content is protected !!