കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴില്‍ സൈക്കോളജി കോഴ്‌സില്‍ സീറ്റൊഴിവ്.

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴില്‍ തളാപ്പ് ഹൃദയാരാം കമ്മ്യൂണിറ്റി കോളേജ് ഓഫ് കൗണ്‍സലിങ് സൈക്കോളജി ( പി ജി ഡി സി പി ) കോഴ്‌സില്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തിനായി സംവരണം ചെയ്ത സീറ്റ് ഒഴിവുണ്ട്. ബിരുദത്തില്‍ 50 ശതമാനം മാര്‍ക്കാണ് അടിസ്ഥാന യോഗ്യത. വിശദവിവരങ്ങള്‍ക്ക് 21നകം കോളേജുമായി ബന്ധപ്പെടുക. ഫോണ്‍ : 9447278001, 9496618759

error: Content is protected !!