പഴയങ്ങാടി, മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

പഴയങ്ങാടി
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അറത്തിപറമ്പ്, പിലാത്തറ റീച്ച് പരിസരം, മൈത്രി റോഡ്, ഏഴിലോട്, പുറച്ചേരി, കോട്ട, ചക്ലിയ കോളനി ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 25) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കക്കറ ക്രഷര്‍, ചേപ്പാതോട്, ചേപ്പായി കോട്ടം, പേരൂല്‍ ഹെല്‍ത്ത് സെന്റര്‍, യു പി സ്‌കൂള്‍, ടവര്‍, പുല്ലൂപ്പാറ ഖാദി, കടയക്കര, നടുവിലെക്കുനി, കുനിയങ്കോട് ഭാഗങ്ങളില്‍ നാളെ (ഏപ്രില്‍ 25) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
error: Content is protected !!