‘ചുരം കയറാൻ രാഹുൽ വരുമോ ‘ ; വയനാട് സീറ്റിൽ അന്തിമ തീരുമാനം ഇന്നെന്ന് ഉമ്മൻ‌ചാണ്ടി

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ​നി​ന്നു മ​ത്സ​രി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​നം ഇ​ന്ന് ത​ന്നെ ഉ​ണ്ടാ​കു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടി. ഹൈ​ക്ക​മാ​ൻ​ഡ് അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പി.​സി. ചാ​ക്കോ​യു​ടെ വി​മ​ർ​ശ​ന​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​നി​ല്ല. പാ​ർ​ട്ടി​ക്കു​ള്ളി​ൽ അ​നി​ശ്ചി​ത​ത്വം ഇ​ല്ലെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.

രാ​ഹു​ൽ വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗം പി.​സി. ചാ​ക്കോ പ​റ​ഞ്ഞി​രു​ന്നു. ഈ ​ആ​വ​ശ്യ​ത്തി​ൽ രാ​ഹു​ൽ അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. സ്ഥാ​നാ​ർ​ഥി​ത്വം രാ​ഹു​ൽ സ​മ്മ​തി​ച്ചെ​ന്ന് ആ​രെ​ങ്കി​ലും പ​റ​ഞ്ഞെ​ങ്കി​ൽ അ​ത് വ​സ്തു​താ​പ​ര​മ​ല്ലെ​ന്നും ചാ​ക്കോ ഞാ​യ​റാ​ഴ്ച മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

error: Content is protected !!