കണ്ണൂരിൽ നാളെ (മാര്‍ച്ച് 28) നിരവധി ഇടങ്ങളിൽ വൈദ്യുതി മുടങ്ങും

ശ്രീകണ്ഠാപുരം
ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കൊളന്ത, എസ് ഇ എസ് കോളേജ്, കോട്ടൂര്‍, തുമ്പേലി, മടമ്പം, മലയോര മില്‍മ, വഞ്ഞൂര്‍, അലക്‌സ് നഗര്‍, 56, ചെക്കോട്, ഐച്ചേരി, കൂട്ടുംമുഖം, കാവുമ്പായി, വേളായി, പൊടിക്കളം, പഴയങ്ങാടി, എംഎം കോംപ്ലക്‌സ്, നെടിയങ്ങ, ചേപ്പറമ്പ്, കാട്ടൂര്‍ വയല്‍ എന്നീ ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 28) രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആറാംകോട്ടം അമ്പലം, ആറ്റടപ്പ, ആറ്റടപ്പ ഡിസ്‌പെന്‍സറി, ആറ്റടപ്പ സ്‌കൂള്‍, നോനിയന്‍ കാവ് എന്നീ ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 28) രാവിലെ 7.30 മുതല്‍ രണ്ട് മണിവരെ വൈദ്യുതി മുടങ്ങും.
വളപട്ടണം
വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പള്ളിക്കുളം, ചാല് വയല്‍, രാമതെരു, രാമതെരു ഒന്ന്, രാമതെരു രണ്ട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ (മാര്‍ച്ച് 28) രാവിലെ 8.30 മുതല്‍ 11.30 വരെയും  പനങ്കാവ്, പനങ്കാവ് കുളം, പടിഞ്ഞാറെമൊട്ട, ശങ്കരന്‍ കട, വനജ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി  വരെയും വൈദ്യുതി മുടങ്ങും.
ഇരിക്കൂര്‍
ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മലപ്പട്ടം മുനമ്പ്കടവ്, കോവുംതല, പടപ്പക്കരി, അടിച്ചേരി, അരീച്ചാല്‍, മലപ്പട്ടം സെന്റര്‍, കുപ്പം, മലപ്പട്ടം വയല്‍ എന്നീ ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 28) രാവിലെ ഒമ്പത്  മുതല്‍ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മയ്യില്‍
മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എട്ടേആര്‍, മലപ്പട്ടം റോഡ്, ഒമ്പതാം മൈല്‍, പാവന്നൂര്‍ മൊട്ട, പാവന്നൂര്‍ കടവ് എന്നീ ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 28) രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചാലോട്
ചാലോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വെള്ളുവയല്‍, വെള്ളുവയല്‍ മരമില്ല്, പാലോട്ടുമൂല, ചട്ടുകപ്പാറ എന്നീ ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 28) രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മാടായി
മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ബീച്ച് റോഡ്, താഹപള്ളി, രിഫായിപള്ളി, നീരൊഴുക്കുംചാല്‍, കക്കാടഞ്ചാല്‍, അബ്ബാസ് പീടിക എന്നീ ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 28) രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
error: Content is protected !!