ഗംഭീർ ഇനി പൊളിറ്റിക്കൽ ക്രീസിൽ

മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം ഗൗ​തം ഗം​ഭീ​ർ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ഡ​ൽ​ഹി​യി​ൽ കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ അ​രു​ണ്‍ ജ​യ്റ്റ്ലി, ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു ബി​ജെ​പി പ്ര​വേ​ശം.

അ​തേ​സ​മ​യം, ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗം​ഭീ​ർ മ​ത്സ​രി​ച്ചേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. നേ​ര​ത്തേ​, പ​ല​വി​ഷ​യ​ങ്ങ​ളി​ലും ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യു​ള്ള രാ​ഷ്ട്രീ​യ നി​ല​പാ​ടാണ് ഗം​ഭീ​ർ സ്വീകരിച്ചിരുന്നത്.

error: Content is protected !!