ആരെപ്പറ്റിയും എന്തും പറയാമോ ; ഹൈക്കോടതി പി.സിയോട്

പി.​സി ജോ​ർ​ജ് എം​എ​ൽ​എ​യ്ക്കെ​തി​രെ ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം. ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ​തി​നാ​ണ് വി​മ​ർ​ശ​നം. സ്വ​ന്തം കു​ടും​ബ​ത്തി​ലു​ള്ള​വ​രെ​ക്കു​റി​ച്ച് ഈ ​പ​രാ​മ​ർ​ശം ന​ട​ത്തു​മോ​യെ​ന്ന് കോ​ട​തി പി.​സി ജോ​ർ​ജി​നോ​ട് ചോ​ദി​ച്ചു.

ആ​രെ​ക്കു​റി​ച്ചും എ​ന്തും പ​റ​യാ​മെ​ന്നാ​ണോ ക​രു​തു​ന്ന​തെ​ന്നും കോ​ട​തി ചോ​ദി​ച്ചു. ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യാ​ണ് ജോ​ർ​ജ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. ഇ​തോ​ടെ ജോ​ർ​ജ് ഹ​ർ​ജി പി​ൻ​വ​ലി​ച്ചു.

error: Content is protected !!