സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം…

ടി.പി വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തന് പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ സര്‍ക്കാര്‍ അഭിഭാഷകന് ഹൈക്കോടതിയുടെ വിമര്‍ശനം. കുഞ്ഞനന്തന് പരോള്‍ ലഭിച്ച ശേഷം പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ വാദിച്ചു. നിങ്ങളുടെ രാഷ്ട്രീയം ഇവിടെ എടുക്കേണ്ടെന്ന് ഹൈക്കോടതി പറ‍ഞ്ഞു . പാർട്ടി പരിപാടികളിൽ പങ്കെടുത്തെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കുഞ്ഞനന്തന്റെ അഭിഭാഷകനും കോടതിയെ അറിയിച്ചു.

error: Content is protected !!