കേരളത്തിൽ അവസരം തന്നാൽ മികച്ച സംസ്ഥാനമാക്കും : അമിത് ഷാ …

കേ​ര​ള​ത്തി​ൽ ബി​ജെ​പി​ക്ക് അ​വ​സ​രം ത​ന്നാ​ൽ മി​ക​ച്ച സം​സ്ഥാ​ന​മാ​ക്കാ​മെ​ന്ന് പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ. ​കേ​ര​ള​ത്തി​ൽ ഇ​രു​മു​ന്ന​ണി​ക​ളും ഭാ​യ്-​ഭാ​യ് കൂ​ട്ടു​കെ​ട്ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മോ​ദി സ​ർ​ക്കാ​ർ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും കേ​ര​ള​ത്തി​ൽ​നി​ന്നും എം​പി​മാ​ർ ഉ​ണ്ടാ​ക​ണ​മെ​ന്നും അ​മി​ത് ഷാ ​പാ​ല​ക്കാ​ട് പ​റ​ഞ്ഞു.

മ​ഹാസ​ഖ്യം രാ​ജ്യ​ത്തി​ന് ന​ല്ല​ത​ല്ല. മ​ഹാ​സ​ഖ്യ​ത്തി​ന് രാ​ജ്യ​ത്തെ മു​ന്നോ​ട്ട് ന​യി​ക്കാ​നാ​വി​ല്ലെ​ന്നും അ​ധി​കാ​ര​ത്തി​നാ​യി അ​ഴി​മ​തി​ക്കാ​രു​ടെ കൂ​ട്ടു​കെ​ട്ടാ​ണ് മ​ഹാസ​ഖ്യ​മെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

കേ​ര​ള​ത്തി​ലെ വി​ശ്വാ​സി​ക​ളെ സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​ഞ്ചി​ച്ചു. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ കോ​ട​തി വി​ധി​യു​ടെ പേ​രി​ൽ കേ​ര​ള ജ​ന​ത​യെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വ​ഞ്ചി​ച്ചു​വെ​ന്നും അ​മി​ത് ഷാ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

error: Content is protected !!