മഹാരാഷ്ട്രയിലെ സൈനിക ഡിപ്പോയ്ക്ക് സമീപം സ്ഫോടനം; മൂന്ന് മരണം

മഹാരാഷ്ട്രയിലെ വാർധയിലെ സൈനിക ഡിപ്പോയ്ക്ക് സമീപം സ്ഫോടനം. സ്ഫോടനത്തില്‍ മൂന്നുപേര്‍ മരണപ്പെട്ടു. രണ്ട് ഗ്രാമീണരും ഒരു ജീവനക്കാരനുമാണ് മരണപ്പെട്ടത്. സ്ഫോടനത്തില്‍ 18 പേര്‍ക്ക് പരിക്ക് പറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. സ്ഫോടക വസ്തു നിര്‍വീര്യമാക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

 

error: Content is protected !!