ശോഭാ സുരേന്ദ്രനെ അറസ്റ്റു ചെയ്തു

പത്തനംതിട്ടയില്‍ അനുമതിയില്ലാതെ റോഡ് ഉപരോധം നടത്തിയതിന് ശോഭാ സുരേന്ദ്രന്‍ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു. ശോഭാ സുരേന്ദ്രന്‍ അടക്കം 8 പേരെ വടശ്ശേരിക്കര പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ശബരിമല വിഷയവുമായി ബന്ധപ്പെട്ടാണ് റോഡ്‌ ഉപരോധം നടത്തിയത്.

error: Content is protected !!