ചേർത്തലയില്‍ വാഹനാപകടത്തിൽ രണ്ട് മരണം

ചേർത്തലയിൽ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് മറ്റൊരു ലോറി ഇടിച്ചു കയറുകയായിരുന്നു. ഇടിച്ച ലോറിയിൽ ഉണ്ടായിരുന്ന രണ്ടുപേരാണ് മരിച്ചത്. ജിജി ,മനോജ് എന്നിവരാണ് മരിച്ചത്.  മനോജ് കണ്ണൂർ സ്വദേശിയാണ്.

error: Content is protected !!