ഭൗതികശാസ്ത്ര നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു

2018ലെ ഭൗതികശാസ്ത്ര നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. ആര്‍തര്‍ ആഷ്കിന്‍, ജെറാര്‍ഡ് മൂറു, ഡോണ സ്ട്രിക്ക്നാന്‍ഡ് എന്നിവര്‍ക്കാണ് പുരസ്കാരം.

ലേസര്‍ ഫിസിക്സില്‍ നടത്തിയ കണ്ടുപിടുത്തത്തിനാണ് നൊബേല്‍. ഫിസിക്സില്‍ നൊബേല്‍ നേടുന്ന മൂന്നാമത്തെ വനിതയാണ് ഡോണ.

error: Content is protected !!