കണ്ണൂര്‍ നഗരത്തില്‍ കഞ്ചാവ് വേട്ട :മൂന്ന് കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

കണ്ണൂര്‍:മൂന്ന് കിലോ കഞ്ചാവുമായി രണ്ടുപേർ കണ്ണൂരിൽ പിടിയിൽ.പുഴാതി സ്വദേശികളായ സ്വദേശി കെ.ഷെഫീഖ് (27), സി.പി.ഷമീൽ (19 ) എന്നിവരാണ് ടൗൺ പൊലീസിന്റെ പിടിയിലായത്.ടൌണ്‍ എസ് ഐ ശ്രീജിത്ത്‌ കൊടേരിയും സംഘവുമാണ് ഇവരെ പിടികൂടിയത്.

error: Content is protected !!