ജലനിരപ്പ് താഴ്ന്നു: ഇടുക്കി ഡാമിന്‍റെ ഷട്ടറുകളെല്ലാം അടച്ചു

ഇരുപത്തിയാറു വർഷത്തിനുശേഷം തുറന്ന ഇടുക്കി ചെറുതോണി ഡാമിന്റെ ഷട്ടറുകളെല്ലാം അടച്ചു. നിലവിൽ 2,391 അടിയാണ് ‍ഡാമിലെ നിലവിലെ ജലനിരപ്പ്.

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഓഗസ്റ്റ് ഒമ്പതിനായിരുന്നു  ഇടുക്കി ഡാമിന്‍റെ ഭാഗമായ ചെറുതോണി ഡാമിന്‍റെ മൂന്നാം നമ്പർ ഷട്ടര്‍ തുറന്നത്. പിന്നാലെ അ‍ഞ്ച് ഷട്ടറുകളും തുറന്നു. പിന്നീട്, ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തില്‍ നാല് ഷട്ടറുകള്‍ അടച്ചെങ്കിലും മൂന്നമത്തെ ഷട്ടര്‍ ഇതുവരെ തുറന്നുവെക്കുകയായിരുന്നു.

error: Content is protected !!