ഏഴിമല നാവിക അക്കാദമിയില്‍ ജീവനക്കാരന്‍ തൂങ്ങിമരിച്ചു

കണ്ണൂര്‍ : ഏഴിമല നാവിക അക്കാദമിയില്‍ ജീവനക്കാരന്‍ തൂങ്ങിമരിച്ചു . അക്കാദമിയിലെ ഫോട്ടോഗ്രാഫര്‍ ആയ ബാലുശേരി സ്വദേശി അര്‍ജുന്‍ വി ടി ആണ് ആത്മഹത്യ ചെയ്തത്. താമസ സ്ഥലത്ത് കൈഞരമ്പുകള്‍ മുറിച്ച ശേഷം തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

error: Content is protected !!