മത്സ്യത്തൊഴിലാളികളില്‍ 200 പേര്‍ക്ക് പൊലീസില്‍ താത്ക്കാലിക നിയമനം നല്‍കും: മുഖ്യമന്ത്രി

പ്രളയത്തില്‍ നിന്ന് കേരള ജനതയെ രക്ഷിക്കാന്‍ വന്ന മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മത്സ്യത്തൊഴിലാളികളില്‍ 200 പേര്‍ക്ക് പൊലീസില്‍ താത്ക്കാലിക നിയമനം നല്‍കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. കോസ്റ്റല്‍ വാര്‍ഡര്‍മാരായാണ് നിയമനം നല്‍കുക.

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തീരദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയ ഒരു വാഗ്ദാനം കൂടി സര്‍ക്കാര്‍ പാലിക്കുന്നുവെന്ന് പറഞ്ഞ് കൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യം ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.

ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

 

error: Content is protected !!