ചൊവ്വ, കൊളച്ചേരി, കാടാച്ചിറ മേഖലകളില്‍ നാളെ വൈദ്യുതി മുടങ്ങും

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മുണ്ടേരി പീടിക, സി പി സ്റ്റോര്‍, ശരവണ മില്‍, കാപ്പാട് പോസ്റ്റ് ഓഫീസ്, ചരപ്പുറം, കാപ്പാട് ഡി ടെക്, കിത്താപുരം, മാതൃഭൂമി, പെരിങ്ങളായി, പെരിക്കാട്, ശിശുമന്ദിരം, തിലാന്നൂര്‍ കുന്ന്, തിലാന്നൂര്‍ ബസാര്‍, തിലാന്നൂര്‍ സത്രം, സ്മാര്‍ട്ട് ഹോം, പോപ്പുലര്‍ ഭാഗങ്ങളില്‍ നാളെ(ആഗസ്റ്റ് 10) രാവിലെ 10 മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചേലേരിമുക്ക്, കാരയാപ്പ്, മുണ്ടേരിക്കടവ്, കയ്യംകോട്, തൂണേരി ഭാഗങ്ങളില്‍ നാളെ(ആഗസ്റ്റ് 10) രാവിലെ 10 മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഗോള്‍ഡന്‍ വര്‍ക്ക്‌ഷോപ്പ്, കിഴുത്തള്ളി, കിഴക്കെകര, ചാലക്കുന്ന് ഭാഗങ്ങളില്‍ നാളെ(ആഗസ്റ്റ് 10) രാവിലെ 9.30 മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!