കാലാവസ്ഥ അനുകൂലം;പ്രധാനമന്ത്രി വ്യോമ നിരീക്ഷണം തുടങ്ങി

കാലാവസ്ഥ അനുകൂലമായതിനെ തുടർന്ന് പ്രധാനമന്ത്രിയുടെ വ്യോമ നിരീക്ഷണം തുടങ്ങി.നേരത്തെ പ്രതികൂല കാലാവസ്ഥ കാരണം പ്രധാനമന്ത്രി വ്യോമയാത്ര ഉപേക്ഷിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ പി.സദാശിവം എന്നിവർ പ്രധാനമന്ത്രിക്കൊപ്പമുണ്ട്.

error: Content is protected !!