പഴയങ്ങാടി താവം മേൽപ്പാലം തിങ്കളാഴ്ച മുതൽ തുറന്നുകൊടുക്കുമെന്നത് വ്യാജ വാര്‍ത്ത

പഴയങ്ങാടി  താവം മേൽപ്പാലം തിങ്കളാഴ്ച മുതൽ തുറന്നുകൊടുക്കുമെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ വരുന്ന വാർത്ത തെറ്റാണെന്നും പാലം തുറക്കുന്ന കാര്യം പിന്നീട് അറിയിക്കുമെന്നും കെഎസ്ടിപി അധികൃതർ അറിയിച്ചു.

രാവിലെ മുതല്‍ സോഷ്യല്‍ മീഡിയകളില്‍ ഇത്തരം വാര്‍ത്ത‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍ പ്പെട്ടതിനെ തുടര്‍ന്നാണ് കെഎസ്ടിപി അധികൃതർ ഇക്കാര്യം അറിയിച്ചത്.നേരത്തെ ഇത് സംബന്ധിച്ച് തെറ്റായ വാര്‍ത്ത‍ നല്‍കിയതില്‍ ന്യൂസ്‌ വിങ്ങ്സ് നിര്‍വ്യാജം ഖേദിക്കുന്നു,.

error: Content is protected !!