കാലവർഷം: പയ്യന്നൂരിൽ കട തകർന്നു

പയ്യന്നൂർ:ഇന്ന് പുലർച്ചെമൂന്നര മണിയോടെയാണ് അപകടം നടന്നത്.പെരുമ്പ മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എടാട്ട് സ്വദേശി പത്മനാഭന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയാണ് തകർന്നത് അരി ഉൾപ്പെടെയുള്ളസാധനങ്ങൾ നശിച്ചു. വർഷങ്ങളായി പലചരക്ക് കട നടത്തിവരികയായിരുന്നു പത്മനാഭൻ

error: Content is protected !!