ദുരിതാശ്വാസത്തിന് പണം കണ്ടെത്താന്‍ മദ്യവില കൂട്ടും

ദുരിതാശ്വാസത്തിന് പണം കണ്ടെത്താന്‍ മദ്യവില കൂട്ടാന്‍ തീരുമാനം. 100 ദിവസത്തേക്കാണ് വർദ്ധനവ്.വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും വ്യാപകമായ സാഹചര്യത്തില്‍ കനത്ത നാശനഷ്ടമാണ് സംസ്ഥാനത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നാശനഷ്ടം പരിഹരിച്ച സംസ്ഥാനം സാധാരണ നിലയിലേക്കെത്താന്‍ കോടികള്‍ തന്നെ വേണ്ടിവരും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇനിയും പണം കണ്ടെത്തേണ്ടതുണ്ട്  ഇതിന്‍റ ഭാഗമായാണ് പുതിയ തീരുമാനം.എക്സൈസ് തീരുവ 23 ല്‍ നിന്ന് 27 ആയി വര്‍ധിപ്പിക്കും.

 

error: Content is protected !!