കണ്ണൂരില്‍ നാളെ വൈദ്യുതി മുടങ്ങും

കണ്ണൂര്‍ : മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എട്ടേനാല് കമ്പനി, പഴശ്ശി, ഓലക്കാട് ഭാഗങ്ങളില്‍ നാളെ (ആഗസ്റ്റ് 31) രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കേരള വാട്ടര്‍ അതോറിറ്റി, കിഴുത്തള്ളി, ഓവുപാലം, കെ വി ആര്‍, തോട്ടട, സെന്‍ബ്രാഞ്ച്, ജെ ടി എസ്, ആപ്‌കൊ വെഹിക്കിള്‍സ്, ഐ ടി ഐ, തോട്ടട, ദിനേശ്ഫുഡ്, കാഞ്ഞിര ഭാഗങ്ങളില്‍ നാളെ (ആഗസ്റ്റ് 31) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.

മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഇടവേലിക്കല്‍, ഇല്ലംമൂല, പുലിയങ്ങോട്, പഴശ്ശി സബ്‌സ്റ്റേഷന്‍ പരിസരം ഭാഗങ്ങളില്‍ നാളെ (ആഗസ്റ്റ് 31) രാവിലെ 8 മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഐക്കല്‍, കല്ലായിക്കല്‍, പാറക്കല്‍, കീച്ചേരിക്കുന്ന് ഭാഗങ്ങളില്‍ നാളെ (ആഗസ്റ്റ് 31) രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!