കൈവിടില്ല…. ദുബായ് പോലീസ് കൂടെയുണ്ട്; വീഡിയോ കാണാം

കേരളത്തിലെ പ്രളയം അതിജീവനത്തിന്‍റെ കൂടിയാവുകയാണ്. ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന്‍ കേരളത്തിന് സഹായമെത്തിക്കൊണ്ടിരികുകയാണ്. ഇതിനിടെ കേരളത്തിലെ പ്രളയ ദുരിതം നേരിടാന്‍ ഒപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ. കേരളത്തിനായി സര്‍ക്കാര്‍ ഔദ്ദ്യോഗികമായിത്തന്നെ വിഭവശേഖരണവും നടത്തുന്നുണ്ട്.  ദുരിതാശ്വാസത്തിന് കേരളത്തെ സഹായിക്കണമെന്നാവശ്യപ്പെട്ട് ദുബായ് പൊലീസ് തയ്യാറാക്കിയ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
വീഡിയോ കാണാം...

 

error: Content is protected !!