താവക്കരയിൽ അജ്ഞാതസംഘം ബൈക്ക് തടഞ്ഞ് യുവാവിനെ ആക്രമിച്ചു

താവക്കരയിൽ ബൈക്ക് തടഞ്ഞ് നിർത്തി അജ്ഞാതസംഘം യുവാവിനെ ആക്രമിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഓമ്നി വാനിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്അക്രമത്തിൽ പരിക്കേറ്റ ആദികടലായി സ്വദേശിയും ഇപ്പോൾ താവക്കരയിൽ താമസക്കാരനുമായ ഇന്ദ്രാലയത്തിൽ കിഷോറിനെ മകൻ ശ്രീ കിഷനെ (24) പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽപ്രവേശിപ്പിച്ചു .കണ്ടാലറിയുന്ന എട്ട് പേർക്കെതിരെ കണ്ണൂർടൗൺ പോലീസ് കേസെടുത്ത് അന്വേഷണംതുടങ്ങി.
error: Content is protected !!