മാറ്റിവച്ച ഒന്നാം വര്‍ഷ ഹയർസെക്കന്ററി ഇംപ്രൂവ്മെന്റ് പരീക്ഷ 13 ന്

മഴക്കെടുതിയെ തുടർന്ന് മാറ്റിവച്ച ഒന്നാം വര്‍ഷ ഹയർസെക്കന്ററി ഇംപ്രൂവ്മെന്റ് പരീക്ഷ 13 ന് നടത്തും. വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷയാണ് തിങ്കളാഴ്ച നടക്കുക.
ടൈം ടേബിളിലിൽ മാറ്റമുണ്ടായിരിക്കില്ലെന്ന് ഹയർസെക്കൻ‌ററി പരീക്ഷാ ബോർഡ് സെക്രട്ടറി അറിയിച്ചു.

error: Content is protected !!