വിദേശ മദ്യവുമായി ഒരാള്‍ പിടിയില്‍

കണ്ണൂര്‍ പാനൂരില്‍ വിദേശ മദ്യവുമായി മധ്യവയസ്കന്‍ പിടിയില്‍. പത്തായക്കുന്നിലെ ഏരിയന്റവിട രാഘവനെയാണ് 22 കുപ്പി വിദേശ മദ്യവുമായി പിടികൂടിയത്. പാനൂർ എസ് ഐ ഷൈജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് രാഘവനെ അറസ്റ്റ് ചെയ്തത്. പാനൂരിൽബസ്സിറങ്ങി ബസ് സ്റ്റാന്റിലേക്ക് നടക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

error: Content is protected !!