മൊഴാറ ഹയർ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥി നിവേദിനെ കാണാതായി

മൊറാഴ ഹയർ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥിയും കീച്ചേരി സ്വദേശി കെ.പി ദിനേശന്റെ മകനുമായ നിവേദ്‌ കെ.പി ഇന്നലെ രാവിലെ മുതല്‍ കാണാതായിരിക്കുന്നു. ഇന്നലെ രാവിലെ പതിവ് പോലെ സ്കൂളിലേക്ക് പോയ നിവേദിനെ കാണാതാവുകയായിരുന്നു.  കണ്ടു കിട്ടുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടുവാന്‍ അപേക്ഷ.

കെ.പി ദിനേശന്‍: 9447216812

 

 

error: Content is protected !!