ഹരിത കേരളം: വകുപ്പുകള്‍ തമ്മില്‍ കൂടുതല്‍ ഏകോപനം വേണം:കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് കെ.വി സുമേഷ്

മാലിന്യ സംസ്‌ക്കരണം, ജലസംരക്ഷണം തുടങ്ങി ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതില്‍ വിജയിക്കണമെങ്കില്‍ വിവിധ വകുപ്പുകളും ഏജന്‍സികളും തമ്മില്‍ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെും അതിന് തദ്ദേശ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കണമെും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്. ജലാശയങ്ങളെയും നിരത്തുകളെയും മാലിന്യമുക്തമാക്കുതുമായി ബന്ധപ്പെ’ നിയമങ്ങളെക്കുറിച്ച് നട ജില്ലാതല ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുു അദ്ദേഹം.

ഹരിതകേരളം മിഷന്‍ പദ്ധതികള്‍ നടപ്പിലാക്കുതില്‍ ജില്ലയിലെ മിക്ക തദ്ദേശ സ്ഥാപനങ്ങളും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയി’ുണ്ട്. എാല്‍ രണ്ടുവര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും മിഷനുമായി ബന്ധപ്പെ’് യോഗം ചേരാത്ത പഞ്ചായത്തുകളുണ്ടെും അദ്ദേഹം ഓര്‍മിപ്പിച്ചു. എന്തിന്റെ പേരിലായാലും നാടിനെ മൊത്തം ബാധിക്കു വിഷയങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കു സമീപനം ജനാധിപത്യസംവിധാനത്തില്‍ ഭൂഷണമല്ല. പ്ലാസ്റ്റിക് മാലിന്യം ഉണ്ടാക്കുവര്‍ ത െഅത് സംസ്‌ക്കരിക്കാനുള്ള കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെ നിലപാട് സ്വീകരിക്കുത് അഗീകരിക്കാനാവില്ല. ഇത്തരം സമീപനങ്ങളോട് ഒത്തുതീര്‍പ്പാവു സമീപനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗത്തുനിുണ്ടാവരുതെും അദ്ദേഹം പറഞ്ഞു.

ഹരിതകേളം ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.പി സുധാകരന്‍, ചീഫ് എവയോമെന്റല്‍ എഞ്ചിനീയര്‍ ഷീബ എം.എസ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ കെ.പി ജയബാലന്‍ മാസ്റ്റര്‍, സെക്ര’റി വി ചന്ദ്രന്‍, എവയോമെന്റല്‍ എഞ്ചിനീയര്‍ അനിത കോയന്‍, ഹരിതകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മാലിന്യനിര്‍മാര്‍ജനവുമായി ബന്ധപ്പെ’ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, നഗരാസൂത്രണം, നഗരപാലികാ ആക്ട്, പൊലിസ്, പൊതുജനാരോഗ്യ പരിപാലനം, ഭക്ഷ്യസുരക്ഷ, പഞ്ചായത്തി രാജ് എീ നിയമങ്ങളിലെ സാധ്യതകളെയും അവ നടപ്പിലാക്കുതിന്റെ പ്രായോഗികതയെയും കുറിച്ച് ക്ലാസ്സുകളും നടന്നു.

error: Content is protected !!