മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കെട്ടിടത്തിനു മുകളില്‍ നിന്നും വീണു പരുക്ക്.

കൂത്തുപറമ്പില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കെട്ടിടത്തിനു മുകളില്‍ നിന്നും വീണു   പരുക്കേറ്റു. കണ്ണൂര്‍ റോഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് അത്യാഹിതം സംഭവിച്ചത്. കൽക്കത്ത സ്വദേശികളായ മീട്ടു സേട്ട്, രൂപാൽ സേട്ട്, മേർ സേട്ട് എന്നിവര്‍ക്കാണ്   പരുക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

 

 

error: Content is protected !!