ധര്‍മ്മശാല, തലശ്ശേരി, വേങ്ങാട് മേഖലകളില്‍ വൈദ്യുതി മുടങ്ങും

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അഞ്ചാംപീടിക, വേണിവയല്‍, പാളിയത്തുവളപ്പ്, മൊറാഴ സെന്‍ട്രല്‍, കുഞ്ഞരയാല്‍, കോരന്‍പീടിക, വെള്ളിക്കീല്‍, ജെംസ്‌കൂള്‍ ഭാഗങ്ങളില്‍ നാളെ (ജൂണ്‍28) രാവിലെ 9 മുതല്‍ ഉച്ചക്ക് 1 മണി വരെ വൈദ്യുതി മുടങ്ങും.

തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എരഞ്ഞോളിപ്പാലം, ചിറക്കര, സദാനന്തപൈറോഡ്, മോറക്കുന്ന്, കുഴിപ്പങ്ങാട്, ഐയ്യലത്ത് സ്‌കൂള്‍, എസ് എസ് റോഡ്, റെയില്‍വെ സ്റ്റേഷന്‍, ടി സി മുക്ക്, ടൗണ്‍ഹാള്‍ റോഡ് ഭാഗങ്ങളില്‍ ഇന്ന്(ജൂണ്‍ 28) രാവിലെ 8 മുതല്‍ വൈകിട്ട് 4 മണി വരെ വൈദ്യുതി മുടങ്ങും.

വേങ്ങാട് സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വട്ടിപുറം ടൗണ്‍, വട്ടിപുറം 118, വെള്ളാനപ്പൊയില്‍ ഭാഗങ്ങളില്‍ ഇന്ന്(ജൂണ്‍ 28) രാവിലെ 8 മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!