കണ്ണൂരില്‍നാളെ വിവിധ ഇടങ്ങളില്‍ വൈദ്യുതി മുടങ്ങും

കെ.എസ്.ഇ.ബിപള്ളിക്കുന്ന് സെക്ഷന് കീഴിലെ പള്ളിയാംമൂല,

ചാലിക്കാവ്,ചാലാട് അമ്പലം, ചില്ലിക്കുന്ന്,ജയന്തിറോഡ്‌,കുന്നത്ത് കാവ്‌,എരിഞ്ഞാറ്റുവയല്‍,പടന്നപ്പാലം,മുള്ളങ്കണ്ടിപ്പാലം,

ചാക്കാട്ടില്‍പീടിക,കൊട്ടക്കന്‍പീടിക, സാംകോ എന്നിവിടങ്ങളില്‍ രാവിലെ 9  മണിമുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതിമുടങ്ങും.

ചക്ക രക്കല്‍ സെക്ഷന് കീഴിലെ അഞ്ചരക്കണ്ടി ബസ്‌സ്റ്റാന്റ്,കല്ലായി, ഹാജിമുക്ക്, വെണ്‍മണല്‍, മയിലാടി എന്നിവിടങ്ങളില്‍ രാവിലെ10 മണി  മുതല്‍ വൈകീട്ട് അ ഞ്ച് മണി വരെ വൈദ്യുതി മു ടങ്ങും.

പാപ്പിനിശ്ശേരി സെക്ഷന് കീഴിലെ അയിക്കല്‍, കല്ലയിക്കല്‍,ശാന്തിപ്രഭ, അരോളി, ഈന്തോട് എന്നിവിടങ്ങളില്‍ നാളെ (ജൂണ്‍ 23) രാവിലെ 9 മണി മുതല്‍വൈകീട്ട് അഞ്ച് മണിവരെ വൈദ്യുതി മു ടങ്ങും.

ശ്രീകണ്ഠപുരം സെക്ഷന് കീഴിലെ എള്ളെരിഞ്ഞി, അയിച്ചേരി,നിടിയേങ്ങ സ്‌കൂള്‍, സ്വാമിമഠം, പെരുകുഞ്ഞി എന്നിവിടങ്ങളില്‍ നാളെ (ജൂണ്‍23) രാവിലെ 9  മണിമുതല്‍ വൈകീട്ട് അ ഞ്ച് മണി വരെ വൈദ്യുതി മു ടങ്ങും.

 

error: Content is protected !!