പെ​ട്രോ​ളി​ന് എ​ട്ട് പൈ​സ കു​റ​ഞ്ഞു

സം​സ്ഥാ​ന​ത്ത് ഇ​ന്ന് പെ​ട്രോ​ളി​ന് എ​ട്ട് പൈ​സ കു​റ​ഞ്ഞു. ര​ണ്ട് ദി​വ​സ​മാ​യി ഇ​ന്ധ​ന വി​ല​യി​ൽ മാ​റ്റ​മി​ല്ലാ​യി​രു​ന്നു. അ​തേ​സ​മ​യം ഡീ​സ​ൽ വി​ല​യി​ൽ ഇ​ന്നും മാ​റ്റ​മി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്ത് ഡീ​സ​ലി​ന് 72.63 രൂ​പ​യാ​ണ്. പെ​ട്രോ​ളി​ന് എ​ട്ട് പൈ​സ കു​റ​ഞ്ഞ് 79.45 രൂ​പ​യാ​യി.

error: Content is protected !!