നാളെ ബിജെപി ഹര്‍ത്താല്‍

കെവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാളെ കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍ നടത്താന്‍ ബിജെപി ആഹ്വാനം ചെയ്തു. രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍.അതേസമയം കെവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ ബന്ധുക്കള്‍ നടത്തുന്ന പ്രതിഷേധം തുടരുകയാണ്.

error: Content is protected !!