സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷാ ഫ​ലം നാളെ

സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷാ ഫ​ലം നാളെ പ്ര​സി​ദ്ധീ​ക​രി​ക്കും. രാ​വി​ലെ പ​ത്തി​ന് ഫ​ലം പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി അ​നി​ൽ സ്വ​രൂ​പ് ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു.

സി​ബി​എ​സ്ഇ​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റാ​യ cbseresults.nic.in, cbse.nic.in എ​ന്നി​വ​യി​ല്‍ നി​ന്ന് ഫ​ലം അ​റി​യാം. ഇ​തി​ന് പു​റ​മെ ഈ ​വ​ര്‍​ഷം മു​ത​ല്‍ google.com-ലും ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കും. 4,138 സെ​ന്‍റ​റു​ക​ളി​ലാ​യി 11.86 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളാ​ണ് സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ എ​ഴു​തി​യ​ത്.

error: Content is protected !!