ഹർത്താൽ: കാസർഗോഡും കണ്ണുരിലും മലപ്പുറത്തും വാഹനങ്ങൾ തടയുന്നു

കണ്ണൂർ തളിപ്പറമ്പിലും മ​ല​പ്പു​റം വ​ള്ളു​വ​മ്പ്ര​ത്തും കാ​സ​ർ​ഗോ​ഡ് വി​ദ്യാ​ന​ഗ​ർ അ​ണ​ങ്കൂ​റും വാ​ഹ​ന​ങ്ങ​ൾ ത​ട​യു​ന്നു. ഹ​ർ​ത്താ​ലാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് ഒ​രു വി​ഭാ​ഗം വാ​ഹ​ന​ങ്ങ​ൾ ത​ട​യു​ന്ന​ത്. കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ള​ട​ക്കം ജ​ന​കീ​യ ഹ​ർ​ത്താ​ലെ​ന്ന പേ​രി​ൽ ത​ട​യു​ക​യാ​ണ്.

സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച ഹ​ർ​ത്താ​ൽ എ​ന്ന രീ​തി​യി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ പ്ര​ച​ര​ണം ന​ട​ന്നി​രു​ന്നു. എ​ന്നാ​ൽ ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളോ സം​ഘ​ട​ന​ക​ളോ ഇ​ന്ന് ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തി​ട്ടി​ല്ല.

You may have missed

error: Content is protected !!