കണ്ണുരിൽ എസ് .എഫ്. ഐ പ്രവർത്തകന് കുത്തേറ്റു

തളിപ്പറമ്പിൽ എസ്.എഫ്.ഐ പ്രവർത്തകന് കുത്തേറ്റു.എൻ.വി.കിരണിനാണ് കുത്തേറ്റത്. കിരണിന് കാലിനും നെഞ്ചിനും പരിക്കേറ്റിട്ടുണ്ട്.തൃച്ഛംബരംഉത്സവത്തിനിടെയാണ് അക്രമം.സംഭവത്തിന് പിന്നിൽ ബി.ജെ.പി പ്രവർത്തകരെന്ന് സി.പി.എം ആരോപിച്ചു.

error: Content is protected !!