ബ​സു​ക​ളു​ടെ റ​ണ്ണിം​ഗ് ടൈം ​ കു​റ​ച്ചു.

സ്വ​കാ​ര്യ ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സു​ക​ളു​ടെ റ​ണ്ണിം​ഗ് ടൈം ​സ​ര്‍​ക്കാ​ര്‍ കു​റ​ച്ചു. പു​തി​യ സ​മ​യം കെ​എ​സ്ആ​ർ​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ ബ​സു​ക​ളെ​ക്കാ​ള്‍ കു​റ​വാ​ണ്. കെ​എ​സ്ആ​ർ​ടി​സി​ക്കു തി​രി​ച്ച​ടി​യാ​വു​ന്ന തീ​രു​മാ​ന​മാ​ണി​ത്.

സ്വ​കാ​ര്യ​ബ​സു​ക​ള്‍​ക്ക് ഒ​രു കി​ലോ​മീ​റ്റ​റി​നു മു​ക്കാ​ല്‍ മി​നി​റ്റാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. കെ​എ​സ്ആ​ർ​ടി​സി​ക്കു ര​ണ്ടു​മി​നി​റ്റും. തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്ആ​ർ​ടി​സി എം​ഡി സ​ര്‍​ക്കാ​രി​നു ക​ത്തു ന​ല്‍​കി​യി​ട്ടു​ണ്ട്.

error: Content is protected !!