ദേശീയ ശിശുക്ഷേമ നിര്‍വാഹക സമിതി അംഗം സി സത്യപാലനെ അനുമോദിച്ചു.

ദേശീയ ശിശുക്ഷേമ നിർവാഹ സമതി അംഗമായ് തിരഞ്ഞെടുത്ത മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡഡ് സി. സത്യപാലനെ എരമം കുറ്റുർ പഞ്ചായത്ത് ഭരണസമതി അനുമോദിച്ചു പരിപാടി പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡഡ് എം.ടി.പി നൂർദ്ദിൻ ഉൽഘാടനം ചെയ്തു പഞ്ചായത്ത് വക ഉപഹാരം പ്രസിഡഡ് കെ.സത്യഭാമ നൽകി എം.ചന്ദ്രിക. ഷൈനി വിജേഷ് കെ.വി സുമേഷ് സി.പി.ലക്ഷ്മി കുട്ടി ടീച്ചർ.പുഷ്പ. ‘എന്നിവർ സംസാരിച്ചു.കെ.സി.രാജൻ അദ്ധ്യക്ഷ്യം വഹിച്ചു ലുസി സ്വാഗതവും എൻ.പി ഭാർഗവൻ നന്ദി പറഞ്ഞു ചടങ്ങിൽ വെച്ച് അംഗണവാടിയിൽ നിന്ന് വിരമിച്ച. മായ ഹരിദാസ് സരോജനി എന്നിവർക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡഡ് ഉപഹാരം നൽകി.

error: Content is protected !!