LATEST NEWS

ബസുടമകൾ സമരവുമായി മുന്നോട്ടുപോകുന്നത് എന്തുകൊണ്ട് ?

നാളെ മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ സമരം തുടങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണല്ലോ.നാളെ മുതല്‍ ബസ്‌ സമരമാണെന്ന വാര്‍ത്ത‍ വന്നത് മുതല്‍ എല്ലാവരും പരസ്പരം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്,ചാര്‍ജ്ജ്...

മന്ത്രി മേഴ്സിക്കുട്ടിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടി അമ്മയെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ ന്യൂറോ ഐസിയുവിൽ പ്രവേശിപ്പിച്ച മന്ത്രിക്ക് പരിശോധനകൾ നടത്തിവരികയാണ്....

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പോലീസ്

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് പൊലീസിന്റെ വിശദീകരണം. ജനുവരിയില്‍ മദ്ധ്യപ്രദേശില്‍ വെച്ച് നടത്ത ഡി.ജി.പിമാരുടെ യോഗത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഏതാനും...

സംസ്ഥാനത്ത് നാളെ മുതല്‍ അനിശ്ചിതകാല ബസ്‌ പണിമുടക്ക്

സര്‍ക്കാര്‍ പ്രഖ്യാപിച്ച ബസ് നിരക്ക് വര്‍ധന അംഗീകരിക്കില്ലെന്നും നാളെ മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും ബസ് ഉടമകള്‍. നിലവിലെ നിരക്ക് വര്‍ധന അപര്യാപ്തമാണ്. പുതുക്കിയ നിരക്കുകള്‍ അംഗീകരിക്കാനാകില്ല....

അഭിനയം നിര്‍ത്തിയിട്ടില്ല തീരുമാനം പിന്നീടെന്ന് കമല്‍ഹാസന്‍

കമല്‍ ഹാസന്‍ രാഷ്ട്രീയ പ്രവേശനത്തിനായി സിനിമ നിര്‍ത്തുന്നുവെന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത തള്ളി കമല്‍ഹാസന്‍. മൂന്ന് ചിത്രങ്ങള്‍ക്കൂടി ചെയ്ത് തീര്‍ക്കാനുണ്ടെന്നും അതിനു ശേഷമേ...

ഇനി വീട്ടിലിരുന്നും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം

വോട്ടർ പട്ടികയിലെ പേരുചേർക്കൽ ഇനി ഓൺലൈനായും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ഇതിനുള്ള സൗകര്യങ്ങളൊരുക്കുക. തിരഞ്ഞെടുപ്പുക്രമങ്ങൾ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായിട്ടാണു നടപടി. ജനങ്ങൾക്കു വോട്ടർ ഐഡി റജിസ്റ്റർ...

കണ്ണൂര്‍ കൊലപാതകം ഗുരുതര ആരോപണവുമായി കെ.സുധാകരന്‍

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകൻ ഷുഹൈബിന്‍റെ കൊലപാതകത്തില്‍ മൂന്നുദിവസം കഴിഞ്ഞിട്ടും അറസ്റ്റില്ല. പൊലീസ് കസ്റ്റഡിയിലെടുത്തവരുടെ ചോദ്യംചെയ്യല്‍ തുടരുകയാണ്. മുപ്പതോളം പേരെ ഇതുവരെ ചോദ്യം ചെയ്തെങ്കിലും ആരുടേയും അറസ്റ്റു രേഖപ്പെടുത്താന്‍...

“മാണിക്യ മലരായ പൂവി” നിരോധിക്കണമെന്നവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡിന് കത്ത്

രണ്ട് ദിവസം കൊണ്ട് അന്താരാഷ്ട്ര തലത്തില്‍ വരെ വൈറലായ മലയാള സിനിമ അഡാര്‍ ലൗവിലെ ഗാനം വീണ്ടും പ്രതിസന്ധിയില്‍. ഹൈദരാബാദിലെ ഒരു കൂട്ടം യുവാക്കള്‍ നല്‍കിയ പരാതിക്ക്...

ട്രിനിറ്റി സ്കൂളിന് വിദ്യാഭ്യാസവകുപ്പ് വീണ്ടും നോട്ടീസ് അയക്കും

കൊല്ലം: ഗൗരി നേഹയുടെ മരണവുമായി ബന്ധപ്പെട്ട് ട്രിനിറ്റി സ്കൂളിന് വിദ്യാഭ്യാസവകുപ്പ് വീണ്ടും നോട്ടീസ് നൽകും. പ്രിൻസിപ്പൽ രാജി സന്നദ്ധത അറിയിച്ചിട്ടും അത് സ്വീകരിക്കാൻ മാനേജ്നെൻറ് തയ്യാറായില്ലെന്ന് ഡിഡിഇ...

ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് ജേക്കബ് സുമ രാജിവച്ചു

പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് ജേക്കബ് സുമ രാജിവച്ചു. സുമയെ മാറ്റാന്‍ ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് (എഎൻസി) തീരുമാനം എടുത്തതിനു പിന്നാലെയാണ് രാജി. അഴിമതിയാരോപണത്തെ തുടര്‍ന്നാണ് സുമ...

error: Content is protected !!