KANNUR NEWS

വഴിത്തർക്കം; കണ്ണൂരില്‍ അമ്മയ്ക്കും മക്കൾക്കും വെട്ടേറ്റു

പേരാവൂര്‍ കോളയാട് അമ്മയ്ക്കും രണ്ട് മക്കള്‍ക്കും വെട്ടേറ്റു. വഴി തര്‍ക്കത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. വെള്ളുവ വീട്ടില്‍ ശൈലജ (48), മക്കളായ അഭിജിത്(23), അഭിരാമി(18) എന്നിവര്‍ക്കാണ്...

എട്ടാം ക്ലാസ് വിദ്യാർത്ഥി അഗ്നിക്കോല തെയ്യം അവതരിപ്പിച്ച സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

ചിറക്കൽ പെരുങ്കളിയാട്ടത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി അഗ്നി കോലം പകർന്ന് തെയ്യം അവതരിപ്പിച്ച സംഭവം സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ചെയർപേഴ്സൺ...

ആറളത്തെ യാത്രാക്ലേശങ്ങള്‍ക്ക് അവസാനം; ഓടംതോട്-വളയംചാല്‍ പാലങ്ങള്‍ ഒരുങ്ങുന്നു

ആറളം പുനരധിവാസ മേഖലയിലെ യാത്രാക്ലേശങ്ങള്‍ക്ക് പരിഹാരമാവുന്നു.ആറളം ഫാമിനെയും കണിച്ചാര്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഓടംതോട് പാലവും,ആറളം ഫാമിനെ കേളകം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ചീങ്കണ്ണി പാലവും നിര്‍മ്മാണത്തിന്റെ അന്തിമഘട്ടത്തിലേക്ക്. അധികം...

കല്ലുമ്മക്കായ കൃഷി വിളവെടുപ്പ് നടത്തി

ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ കല്ലുമ്മക്കായ കൃഷി വിളവെടുപ്പ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിര്‍വ്വഹിച്ചു. പട്ടുവം കൂത്താട്ട് നടന്ന പരിപാടിയില്‍...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

എൻ്റെ കേരളം രണ്ടാം പതിപ്പ് സെലിബ്രിറ്റി വോളി എട്ടിന് ജനപ്രതിനിധികളും മാധ്യമ പ്രവർത്തകരും തമ്മിലുള്ള വാശിയേറിയ വോളിബോൾ പോരാട്ടത്തിന് ഏപ്രിൽ എട്ടിന് കണ്ണൂർ സെൻട്രൽ ജയിൽ മൈതാനം...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

വിദൂര വിദ്യാഭ്യാസം പ്രൊജക്റ്റ് കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസം മൂന്നാം വർഷ ബിരുദം (സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്  2011 പ്രവേശനം മുതൽ) മാർച്ച് 2023 പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളിൽ...

കണ്ണൂർ തളിപ്പറമ്പിൽ ക്ഷേത്രം ശ്രീകോവിൽ കത്തി നശിച്ചു

തളിപ്പറമ്പ്∙ കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതികാവ് ക്ഷേത്രത്തിൽ തീപിടിത്തം. ഇന്നു പുലർച്ചെയാണ് അഗ്നിബാധ ഉണ്ടായത്. പൂരം ആഘോഷം നടക്കുന്നതിനാൽ രാത്രി വൈകി വരെ ഭക്ത ജനങ്ങൾ ക്ഷേത്രത്തിൽ ഉണ്ടായിരുന്നു....

കണ്ണൂർ ബാവലിപ്പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു

കണ്ണൂർ  ബാവലിപുഴയിൽ കുളിക്കാനിറങ്ങിയ യുവാവും മകനും മുങ്ങിമരിച്ചു. കൊട്ടിയൂർ ഒറ്റപ്ലാവിലെ നെടുമറ്റത്തിൽ ലിജോ ജോസ് (34), മകൻ നെബിൻ ജോസ് (4) എന്നിവരാണ് മരിച്ചത്. രാവിലെ 11...

ഉത്തര മലബാറില്‍ ആദ്യമായി പാര്‍ക്കിന്‍സണ്‍സിന് ഡി ബി എസ് ചികിത്സ വിജയകരമായി പൂർത്തീകരിച്ച് ആസ്റ്റര്‍ മിംസ് കണ്ണൂര്‍

ഫലപ്രദമായി നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കില്ല എന്ന് നാളിതുവരെ നമ്മള്‍ കരുതിയ രോഗാവസ്ഥയായിരുന്നു പാര്‍ക്കിന്‍സണ്‍സ് രോഗം. ചെറിയ രീതിയില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് ദൈനംദിന ജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കുന്ന രീതിയില്‍ വിറയല്‍...

കണ്ണൂർ നഗരത്തിൽ വൻ കഞ്ചാവ് വേട്ട

കണ്ണൂർ പഴയ ബസ്സ്റ്റാന്റ് പരിസരത്തുനിന്നും അഞ്ച് കിലോ കഞ്ചാവുമായി ഒഡിഷാ സ്വദേശിയെ പിടികൂടി. പ്രതിയിൽ നിന്നും 23300 രൂപയും പിടിച്ചെടുത്തു. കണ്ണൂർ റെയ്ഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ സിനു...

error: Content is protected !!