HEALTH

കൊവിഡ് രോഗികൾക്ക് ഇനി മുതൽ ആയുർവേദ ചികിത്സയാകാം ; സർക്കാർ ഉത്തരവ് പുറത്തിറങ്ങി

കൊവിഡ് രോഗികൾക്ക് ഇനി മുതൽ ആയുർവേദ ചികിത്സയാകാം.രോഗലക്ഷണം ഇല്ലാത്തവർക്കും നേരിയ ലക്ഷണങ്ങൾ മാത്രമുള്ളവർക്കും ആയുർവേദ ചികിത്സയാകാമെന്ന് സർക്കാർ വ്യക്തമാക്കി. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. രോഗികളുടെ...

സംസ്ഥാനത്ത് ഇന്ന് 5792 പേര്‍ക്ക് കോവിഡ്: 6620 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 776, കൊല്ലം 682, തൃശൂര്‍ 667, കോഴിക്കോട് 644, എറണാകുളം 613, കോട്ടയം 429, തിരുവനന്തപുരം 391,...

പ്രമേഹ ചികിത്സയില്‍ പുതിയ കാല്‍വെപ്പ്; കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ‘ഈസി കെയര്‍’ പ്രവര്‍ത്തനം ആരംഭിച്ചു

കോഴിക്കോട് : പ്രമേഹ ചികിത്സയില്‍ പുതിയ കാല്‍വെപ്പുമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍. ആസ്റ്റര്‍ മിംസ് ഈസി കെയര്‍ എന്ന ഈ നൂതന പരിചരണ പദ്ധതിയിലൂടെ പ്രമേഹരോഗ...

ഡിസംബറോടെ രാജ്യത്ത് 10 കോടി ഡോസ് കൊവിഡ് വാക്‌സിന്‍ ഉത്പാദിപ്പിക്കും ; സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ

ഡിസംബറോടെ രാജ്യത്ത് ഉപയോഗിക്കാന്‍ വേണ്ടി 10 കോടി ഡോസ് കൊവിഡ് വാക്‌സിന്‍ ഉത്പാദിപ്പിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാര്‍ പൂനാവാല. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്ര...

കേരളത്തിലുള്ളത് ജനിതക വ്യതിയാനം സംഭവിച്ച,വര്‍ധിച്ച വ്യാപനശേഷിയുള്ള കൊറോണ വൈറസ് ;മുഖ്യമന്ത്രി

കേരളത്തിൽ കാണപ്പെടുന്നത് വര്‍ധിച്ച വ്യാപനശേഷിക്കു കാരണമായേക്കാവുന്ന ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി....

ഇന്ന് 89 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധ

കേരളത്തിൽ ഇന്ന് 89 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 31, തിരുവനന്തപുരം 23, മലപ്പുറം 8, എറണാകുളം 7, പത്തനംതിട്ട 6, തൃശൂര്‍ 5, കാസര്‍ഗോഡ്...

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുട൪ന്നാണ് ഇന്നലെ രാത്രി 11 മണിയോടെയാണ് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്. നേരത്തെ അമിത്...

നി​ർ​ത്തി​വ​ച്ച കോ​വി​ഡ് വാ​ക്സി​ൻ പ​രീ​ക്ഷ​ണം പു​ന​രാ​രം​ഭി​ച്ചു

അ​ജ്ഞാ​ത​രോ​ഗ​ത്തെ തു​ട​ർ​ന്നു നി​ർ​ത്തി​വ​ച്ച കോ​വി​ഡ് വാ​ക്സി​ൻ പ​രീ​ക്ഷ​ണം പു​ന​രാ​രം​ഭി​ച്ചു. ഓ​ക്സ്ഫ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യും അ​സ്ട്ര​സെ​നേ​ക്ക​യും ചേ​ർ​ന്നു വി​ക​സി​പ്പി​ച്ച കോ​വി​ഡ് വാ​ക്സി​ന്‍റെ പ​രീ​ക്ഷ​ണ​മാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്.യു​കെ​യി​ൽ വാ​ക്സി​ൻ കു​ത്തി​വ​ച്ച​യാ​ൾ​ക്ക് അ​ജ്ഞാ​ത​രോ​ഗം ബാ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ്...

ഇന്ന് 55 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കോ​വി​ഡ്

 സം​സ്ഥാ​ന​ത്ത് ഇ​ന്ന് 55 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം 18, എ​റ​ണാ​കു​ളം 10, കൊ​ല്ലം ഏ​ഴ്, തൃ​ശൂ​ര്‍ ആ​റ്, ക​ണ്ണൂ​ര്‍ അ​ഞ്ച്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് മൂ​ന്ന്...

സംസ്ഥാനത്ത് ഇന്ന് 33 പുതിയ ഹോട്ട് സ്‌പോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് 33 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (കണ്ടൈന്‍മെന്റ് സോണ്‍ എല്ലാ വാര്‍ഡുകളും), പ്രമാടം (14, 16), ഏഴംകുളം (സബ് വാര്‍ഡ് 16),...

error: Content is protected !!