Saju Gangadharan

പേ​രാ​മ്പ്ര​യി​ൽ വീ​ടി​ന് നേ​രെ ബോം​ബേ​റ്

പേ​രാ​മ്പ്ര​യി​ൽ വീ​ടി​നു നേ​രെ ബോം​ബേ​റ്. വ​രാ​ന്ത​യി​ലെ സോ​ഫ​യും വാ​തി​ലും ക​ത്തി​ന​ശി​ച്ചു. സാ​മ്പ​ത്തി​ക ത​ർ​ക്ക​മാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സം​ശ​യം. പെ​ട്രോ​ൾ ബോം​ബാ​ണ് എ​റി​ഞ്ഞ​ത്. പേ​രാ​മ്പ്ര പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം...

കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ മി​നി ആ​ര്‍. മേ​നോ​ന്‍ അന്തരിച്ചു

കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​ൻ സൗ​ത്ത് ഡി​വി​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ മി​നി ആ​ര്‍. മേ​നോ​ന്‍(43) അ​ന്ത​രി​ച്ചു. ബി​ജെ​പി കൗ​ണ്‍​സി​ല​റാ​യ മി​നി അ​ര്‍​ബു​ദം ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഏ​റെ നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.  സം​സ്‌​കാ​രം വൈ​കു​ന്നേ​രം...

കണ്ണൂർ ജില്ലയിൽ ഇന്ന് (13/10/2021) 554 പേർക്ക് കൂടി കൊവിഡ്; 540 പേർക്ക് സമ്പർക്കത്തിലൂടെ

കണ്ണൂർ  ജില്ലയിൽ ബുധനാഴ്ച (13/10/2021) 554 പേർക്ക് കൊവിഡ് പോസിറ്റീവായി. സമ്പർക്കത്തിലൂടെ 540 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും ക്കും വിദേശത്തുനിന്നെത്തിയ ഒരാൾക്കും 12 ആരോഗ്യ...

സംസ്ഥാനത്ത് ഇന്ന് 11,079 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : കണ്ണൂരിൽ 554 പേർക്ക് രോഗബാധ

സംസ്ഥാനത്ത് ഇന്ന് 11,079 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1794, കോഴിക്കോട് 1155, തിരുവനന്തപുരം 1125, തൃശൂര്‍ 1111, കോട്ടയം 925, കൊല്ലം 767, ഇടുക്കി 729,...

തലശ്ശേരിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ

തലശ്ശേരിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ.ശ്രീകണ്ഠാപുരം സ്വദേശി അനീഷ്ബെന്നി (24)യെയാണ് കഞ്ചാവു പൊതിയുമായി എക്സൈസ് സംഘം പിടികൂടിയത്. ന്യൂ മാഹി അഴീക്കൽ പരിമഠം ബസ് സ്റ്റോപ്പിസമീപത്തുവെച്ചാണ് 20 ഗ്രാം...

തളിപ്പറമ്പിൽ നഗരസഭ വാച്ച്മാനെ ആക്രമിച്ച് കന്നുകാലികളെ കടത്തികൊണ്ടു പോയ സംഭവം ; മൂന്ന് പേർക്കെതിരെ കേസെടുത്തു

തളിപ്പറമ്പിൽ നഗരസഭ വാച്ച്മാനെ ആക്രമിച്ച് കന്നുകാലിയെ കടത്തികൊണ്ടു പോയ മൂന്നുപേർക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം നഗരത്തിൽ അലഞ്ഞു തിരിയുന്ന കന്നുകാലികളെ തളിപ്പറമ്പ് നഗരസഭ പിടിച്ചുകെട്ടി നഗരസഭയുടെ...

ക​ശ്മീരി​ൽ ജെ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു

ജ​മ്മു കാ​ഷ്മീ​രി​ൽ ജെ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. ത്രാ​ലി​ൽ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ ശ്യാം ​സോ​ഭി എ​ന്ന ഭീ​ക​ര​നെ​യാ​ണ് സു​ര​ക്ഷ​സേ​ന വ​ധി​ച്ച​ത്. കാ​ഷ്മീ​ർ ഐ​ജി വി​ജ​യ് കു​മാ​റാ​ണ്...

കോളജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു

തിരുവനന്തപുരത്ത് കോളജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു. കൊല്ലം അഞ്ചൽ സ്വദേശി ജോഷ്വാ എബ്രഹാമാണ് മരിച്ചത്. മാർ ഇവാനിയോസ് കോളജിലെ സെന്‍റ് തോമസ് ഹോസ്റ്റലിലാണ്...

പയ്യാവ്വൂരിൽ പുഴയിൽ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി

പയ്യാവ്വൂർ വണ്ണായിക്കടവ് കരിമ്പക്കണ്ടി പുഴയിൽ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി. ഇരിക്കൂർ കൃഷി അസിസ്റ്റന്റ് ജീവനക്കാരൻ കരിമ്പക്കണ്ടിയിൽമല്ലിശ്ശേരിൽ അനിൽകുമാർ (30) എന്ന ആളെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരം...

മാപ്പിളപ്പാട്ട് ഗായകൻ വി.എം.കുട്ടി അന്തരിച്ചു

മാപ്പിളപ്പാട്ട് ഗായകൻ വി.എം.കുട്ടി അന്തരിച്ചു. 83 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംഗീത നാടക അക്കാദമി അവാർഡ് ജേതാവായിരുന്നു. ഉണ്ണീൻ മുസ്ല്യാരുടേയും ഇത്താച്ചുക്കുട്ടിയുടേയും മകനായി കൊണ്ടോട്ടിക്ക്...

error: Content is protected !!