പി എസ് സി കായികക്ഷമതാ പരീക്ഷ മാറ്റിവെച്ചു

പി.എസ്.സി കായികക്ഷമതാ പരീക്ഷ മാറ്റിവെച്ചു. വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർ തസ്തികയ്ക്ക് വിവിധ ജില്ലകളിലായി ജൂൺ 26, 27, 28 തീയ്യതികളിൽ നടത്താൻ നിശ്ചയിച്ച ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും മഴ കാരണം മാറ്റിവെച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുന്നത്. മറ്റു ദിവസങ്ങളിലെ കായികക്ഷമതാ പരീക്ഷകൾക്ക് മാറ്റമില്ല.

error: Content is protected !!