വരികൾക്കിടയിലെ വര വരച്ച് മദനൻ

കണ്ണൂർ: കണ്ണൂർജില്ല ഗാന്ധി സെൻ്റിനറി മെമ്മോറിയൽ സൊസൈറ്റിയുടെ വായനാദിനാചരണം ആർട്ടിസ്റ്റ് മദനൻ ഉദ്ഘാടനം ചെയ്തു. വരികIൾക്കിടയിലെ വര എന്ന വിഷയത്തിൽ അദ്ദേഹം സോദാഹരണ പ്രഭാഷണം നടത്തി. പ്രസിഡണ്ട് ഇ.വി.ജി നന്മ്യാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മദനൻ്റെ വരയെ കുറിച്ച് കവി കെ.സി. ഉമേഷ് ബാബുവും പി.എൻ പണിക്കരെ കുറിച്ച് ആർ.പ്രഭാകരൻ സംസാരിച്ചു വായനാ മത്സരരത്തിൽ അൻസിയ ബിനീഷ്, ഷാഹിറ വി.ജാഫർ, സാജിദ എസ്. എപി.എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി – ജനറൽ സെക്രട്ടരി സി.സുനിൽകുമാർ സ്വാഗതവും ടി.കെ. വിജ്ഞ നന്ദിയും പറഞ്ഞു.

error: Content is protected !!