കണ്ണൂര്‍ ജില്ലയില്‍ (ജൂൺ 13 വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷനിലെ കീഴന്തി മുക്ക്, എച്ച് എന്‍ സി ക്ലിനിക്, ഊട്ടു മഠം എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 13 വ്യാഴം രാവിലെ ഒമ്പത്  മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!