കണ്ണൂർ ചേംബർ ഓഫ് കോമേഴ്സ് മുൻ പ്രസിഡന്റ് മഹേഷ് ചന്ദ്ര ബാലിഗയുടെ മകൾ വാഹനാപകടത്തിൽ മരിച്ചു

ചേംബർ ഓഫ് കോമേഴ്സ് മുൻ പ്രസിഡന്റ് കണ്ണൂർ സെന്റ് മൈക്കിൾ സ്കൂളിന് സമീപം ‘സുഖ ജ്യോതിയിൽ’ മഹേഷ് ചന്ദ്ര ബാലിഗയുടെ മകൾ ശിവാനി ബാലിഗ (20) വാഹനാപകടത്തിൽ മരിച്ചു.
മണിപ്പാൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയാണ്. അമ്മ: അനുപമ ബാലിഗ, സഹാേദരൻ രജത് ബാലിഗ ( എൻജിനിയർ ബംഗളൂരൂ ) സംസ്കാരം ചാെവ്വാഴ്ച വൈകിയിട്ട് നാലിന് തയ്യിൽ സമുദായ ശ്മശാനത്തിൽ.