പെന്‍ഷന്‍ വിതരണം മറ്റന്നാൾ മുതൽ

ജൂലായ് 14 മുതല്‍ പെൻഷൻ വിതരണം ആരംഭിക്കും.സംസ്ഥാനത്തെ 60 ലക്ഷത്തിലധികം ആളുകള്‍ക്ക് 1600 രൂപ വീതമാണ് പെൻഷൻ നല്‍കുന്നത്.

സാമൂഹ്യ സുരക്ഷാ പെൻഷൻ നല്‍കുന്നതിനുവേണ്ടി 768 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെൻഷൻ നല്‍കുന്നതിനായി 106 കോടി രൂപയും ഉള്‍പ്പെടെ 874 കോടി രൂപയാണ് ധനകാര്യവകുപ്പ് അനുവദിച്ചിരിക്കുന്നത്. ധനകാര്യമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്.

error: Content is protected !!