ഞാ​യ​റാ​ഴ്ച സമ്പൂർണ ലോ​ക്ക്ഡൗ​ണ്‍ ഇ​ല്ല

ഞാ​യ​റാ​ഴ്ച സമ്പൂർണ ലോ​ക്ക്ഡൗ​ണ്‍ ഇ​ല്ല. പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ലാ​ണു നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ​ത്. മ​റ്റു ദി​വ​സ​ങ്ങ​ളി​ലെ സാ​ധാ​ര​ണ നി​യ​ന്ത്ര​ണം മാ​ത്ര​മേ ഞാ​യ​റാ​ഴ്ച​യും ഉ​ണ്ടാ​വു​ക​യു​ള്ളൂ.

എ​ന്നാ​ൽ മ​റ്റ് ഞാ​യ​റാ​ഴ്ച​ക​ളി​ലെ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ നി​ല​പാ​ട് അ​റി​യി​ച്ചി​ട്ടി​ല്ല. വ​രു​ന്ന ഞാ​യ​റാ​ഴ്ച​ക​ളി​ൽ ഈ ​ഇ​ള​വ് ബാ​ധ​ക​മാ​കി​ല്ലെ​ന്നാ​ണു ല​ഭി​ക്കു​ന്ന വി​വ​രം.

ഞാ​യ​റാ​ഴ്ച​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണി​ൽ നേ​ര​ത്തെ സ​ർ​ക്കാ​ർ ഇ​ള​വു​ക​ൾ വ​രു​ത്തി​യി​രു​ന്നു. കേ​ര​ള​ത്തി​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ന്ന​തി​നാ​ലും പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ലു​മാ​ണ് വി​ശ്വാ​സി​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഞാ​യ​റാ​ഴ്ച സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണ്‍ ആ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​ത്.

error: Content is protected !!